Your Image Description Your Image Description

ഡ​ൽ​ഹി: പാ​ക്കി​സ്ഥാ​നി​ലേ​ക്കും കാശ്മീ​​രി​ലേ​ക്കു​മു​ള്ള യാ​ത്ര​ക​ള്‍ ഒ​ഴി​വാ​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി സിം​ഗ​പ്പൂ​ര്‍ വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം. അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ള്‍​ക്ക​ല്ലാ​തെ യാ​ത്ര ചെ​യ്യ​രു​തെ​ന്നാ​ണ് കർശന നി​ര്‍​ദേ​ശം നൽകി.

ഇ​ന്ത്യ​യി​ലും പാ​ക്കി​സ്ഥാ​നി​ലു​മു​ള്ള സിം​ഗ​പ്പൂ​ര്‍ സ്വ​ദേ​ശി​ക​ള്‍ സു​രി​ക്ഷി​ത​രാ​യി ഇ​രി​ക്ക​ണ​മെ​ന്നും നി​ര്‍​ദേ​ശ​മു​ണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *