Your Image Description Your Image Description

ശ്രീ​ന​ഗ​ർ: ജ​മ്മു​കാശ്മീ​രി​ലെ കു​പ്‌​വാ​ര ജി​ല്ല​യി​ലെ നി​യ​ന്ത്ര​ണ രേ​ഖ​യി​ൽ അ​തി​ർ​ത്തി ക​ട​ന്ന് ഷെ​ല്ലാ​ക്ര​മ​ണം ന​ട​ത്തി പാ​ക്കി​സ്ഥാ​ൻ.

ക​ർ​ണാ മേ​ഖ​ല​യി​ലെ ഗ്രാ​മ​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ട് പാ​ക്കി​സ്ഥാ​ൻ സൈ​ന്യം അ​ർ​ദ്ധ​രാ​ത്രി​ക്ക് ശേ​ഷം ഷെ​ല്ലു​ക​ളും മോ​ർ​ട്ടാ​റു​ക​ളും പ്ര​യോ​ഗി​ച്ചായിരുന്നു ആക്രമണം.പ്ര​കോ​പ​ന​മി​ല്ലാ​തെ ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​നെ​തി​രെ ഇ​ന്ത്യ​ൻ സാ​യു​ധ സേ​ന തി​രി​ച്ച​ടി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *