Your Image Description Your Image Description

വാ​ഷിം​ഗ്ട​ണ്‍: പ​ക​ര​ത്തി​ന് പ​ക​രം ക​ഴി​ഞ്ഞെ​ന്നും ഇ​നി ഇ​ന്ത്യ​- പാക് സം​ഘ​ർ​ഷം അ​വ​സാ​നി​പ്പി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡൊ​ണാ​ൾ​ഡ് ട്രം​പ്. പ്രശ്‌നം പ​രി​ഹ​രി​ക്ക​ണ​മെ​ന്നും എ​ന്ത് സ​ഹാ​യ​ത്തി​നും ത​യാ​റാ​ണെ​ന്നും യു​എ​സ് പ്ര​സി​ഡ​ന്‍റ് വ്യ​ക്ത​മാ​ക്കി.

ഇ​രു രാ​ജ്യ​ങ്ങ​ളു​മാ​യും ത​നി​ക്ക് ന​ല്ല ബ​ന്ധ​മാ​ണ്. ഇ​രു രാ​ജ്യ​ങ്ങ​ളെ​യും ന​ല്ല​തു​പോ​ലെ അ​റി​യാം എന്നും ട്രംപ് കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *