Your Image Description Your Image Description

ഒമാനിലേക്ക് ക​ട​ൽ വ​ഴി ഗ​ണ്യ​മാ​യ അ​ള​വി​ൽ ഹ​ഷീ​ഷും ക​ഞ്ചാ​വും ക​ട​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ മൂ​ന്ന് പേ​രെ അ​റ​സ്റ്റ് ചെ​യ്ത​താ​യി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് (ആ​ർ.​ഒ.​പി) അ​റി​യി​ച്ചു.

മ​യ​ക്കു​മ​രു​ന്ന്, സൈ​ക്കോ​ട്രോ​പി​ക് ല​ഹ​രി​വ​സ്തു​ക്ക​ൾ എ​ന്നി​വ​ക്കെ​തി​രാ​യ പോ​രാ​ട്ട​ത്തി​നാ​യു​ള്ള ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ലു​മാ​യി സ​ഹ​ക​രി​ച്ച്, ര​ണ്ട് ഇ​റാ​നി​യ​ൻ പൗ​ര​ന്മാ​രും ഒ​രു പാ​കി​സ്താ​ൻ പൗ​ര​നെ​യു​മാ​ണ് പി​ടി​കൂ​ടി​യ​ത്.അ​റ​സ്റ്റി​ലാ​യ വ്യ​ക്തി​ക​ൾ​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Leave a Reply

Your email address will not be published. Required fields are marked *