Your Image Description Your Image Description

ഡൽഹി : ദേവികുളം തിരഞ്ഞെടുപ്പ് കേസിൽ എ രാജയ്ക്ക് ആശ്വാസം. ദേവികുളം എംഎൽഎ ആയി തുടരാമെന്ന് സുപ്രീംകോടതി വിധി. ഹൈക്കോടതിയുടെ വിധി പ്രസ്താവം റദ്ദാക്കിക്കൊണ്ടായിരുന്നു സുപ്രീംകോടതിയുടെ നിർണായകമായ വിധി.

ജ​സ്റ്റീ​സ് എ. ​അ​മാ​ന​ത്തു​ള്ള, ജ​സ്റ്റീ​സ് പി.​കെ. മി​ശ്ര എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചി​ന്‍റേ​താ​ണ് വി​ധി. രാ​ജയ്​ക്ക് പ​ട്ടി​ക വി​ഭാ​ഗം സീ​റ്റി​ൽ മ​ത്സ​രി​ക്കാ​ൻ അ​ർ​ഹ​ത​യു​ണ്ടെ​ന്നും എം​എ​ൽ​എ എ​ന്ന നി​ല​യി​ൽ ഇ​തു​വ​രെ​യു​ള്ള എ​ല്ലാ അ​നു​കൂ​ല്യ​ങ്ങ​ളും രാ​ജ​യ്ക്ക് ന​ൽ​ക​ണ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

Leave a Reply

Your email address will not be published. Required fields are marked *