Your Image Description Your Image Description

ശ്രീ​ന​ഗ​ര്‍: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നടത്തിയ പരിശോധനയില്‍ കശ്മീരില്‍ നിന്ന് രണ്ട് പ്രാദേശിക ഭീകരര്‍ പിടിയില്‍.. ബ​ദ്ഗാ​മി​ലെ വാ​ഹ​ന​പ​രി​ശോ​ധ​ന​ക്കി​ടെ​യാ​ണ് ഇ​വ​ര്‍ പി​ടി​യി​ലാ​യ​ത്.

ഇ​ന്ന് പു​ല​ര്‍​ച്ചെ​യാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. ഇ​വ​രി​ല്‍​നി​ന്ന് ര​ണ്ട് പി​സ്റ്റ​ലു​ക​ളും 15 തി​ര​ക​ളും ഒ​രു ഗ്ര​നേ​ഡും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *