Your Image Description Your Image Description

കുവൈത്തിലെ ക​ബ്ദി​ൽ വെ​യ​ർ​ഹൗ​സു​ക​ളി​ൽ വ്യാ​പ​ക പ​രി​ശോ​ധ​ന. ലൈ​സ​ൻ​സി​ല്ലാ​ത്ത​തും നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന​തു​മാ​യ വെ​യ​ർ​ഹൗ​സു​ക​ൾ ല​ക്ഷ്യ​മി​ട്ടാ​ണ് കു​വൈ​ത്ത് മു​നി​സി​പ്പാ​ലി​റ്റി​യു​മാ​യി സ​ഹ​ക​രി​ച്ച് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

പ​രി​ശോ​ധ​ന​യി​ൽ താ​മ​സ, തൊ​ഴി​ൽ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച 21 പേ​രെ അ​റ​സ്റ്റ് ചെ​യ്തു. ആ​റ് തോ​ക്കു​ക​ൾ, 100 വെ​ടി​യു​ണ്ട​ക​ൾ, ല​ഹ​രി​പാ​നീ​യ​ങ്ങ​ൾ എ​ന്നി​വ പി​ടി​ച്ചെ​ടു​ത്തു.വി​വി​ധ കൈ​യേ​റ്റ​ങ്ങ​ൾ, അ​ന​ധി​കൃ​ത ഷെ​ഡു​ക​ൾ എ​ന്നി​വ പ​രി​ശോ​ധ​ന​യി​ൽ നീ​ക്കം ചെ​യ്ത​താ​യും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *