Your Image Description Your Image Description

ടു​​​ണി​​​സ്: ടുണീ​​​ഷ്യ​​​യി​​​ൽ മു​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി അ​​​ലി ലാ​​​റാ​​​യ​​​ദ്ദി​​​ന് കോ​​​ട​​​തി 34 വ​​​ർ​​​ഷം ത​​​ട​​​വ് വി​​​ധി​​​ച്ചു. പ്ര​​​സി​​​ഡ​​​ന്‍റ് കാ​​​യി​​​സ് സെ​​​യ്ദി​​​ന്‍റെ വി​​​മ​​​ർ​​​ശ​​​ക​​​നാ​​​യ ലാ​​​റാ​​​യ​​​ദ്ദി​​​നെ​​​തി​​​രാ​​​യ കേ​​​സ് രാ​​​ഷ്‌​​​ട്രീ​​​യപ്രേ​​​രി​​​ത​​​മാ​​​ണെ​​​ന്ന് ആ​​​രോ​​​പി​​​ക്ക​​​പ്പെ​​​ടു​​​ന്നു.

പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ ക​​​ക്ഷി​​​യാ​​​യ എ​​​ന്ന​​​ദ പാ​​​ർ​​​ട്ടി​​​യു​​​ടെ നേ​​​താ​​​വാ​​​യ ലാ​​​റാ​​​യ​​​ദ്ദ് ടു​​​ണീ​​​ഷ്യ​​​ന്റെ പേരിൽ തീ​​​വ്ര​​​വാ​​​ദ​​​ക്കു​​​റ്റം ചു​​​മ​​​ത്ത​​​പ്പെ​​​ട്ടിട്ടുണ്ട്.

യു​​​വാ​​​ക്ക​​​ളെ സി​​​റി​​​യ​​​യി​​​ലേ​​​ക്കും ഇ​​​റാ​​​ക്കി​​​ലേ​​​ക്കും ജി​​​ഹാ​​​ദി യു​​​ദ്ധ​​​ത്തി​​​ന​​​യ​​​യ്ക്കാ​​​ൻ തീ​​​വ്ര​​​വാ​​​ദ സെ​​​ൽ സ്ഥാ​​​പി​​​ച്ചു എ​​​ന്നാ​​​യിരുന്നു ആ​​​രോ​​​പ​​​ണം.

Leave a Reply

Your email address will not be published. Required fields are marked *