Your Image Description Your Image Description

കോ​ഴി​ക്കോ​ട്: ക​ല്യാ​ണ വീ​ട്ടി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ ഒ​രാ​ൾ​ക്ക് കു​ത്തേ​റ്റു. കോ​ഴി​ക്കോ​ട് പ​ന്നി​യ​ങ്ക​ര​യി​ലാ​ണ് സം​ഭ​വം നടന്നത്. ആക്രമണത്തിൽ ഇ​ൻ​സാ​ഫി​നാ​ണ് കു​ത്തേ​റ്റ​ത്.

ച​ക്കും​ക​ട​വ് സ്വ​ദേ​ശി മു​ബീ​ൻ ആ​ണ് കു​ത്തി​യ​ത്. ബാ​ർ​ബ​ർ​ഷോ​പ്പി​ലെ ക​ത്തി​കൊ​ണ്ടാ​ണ് പ്രതി ആക്രമിച്ചത്.മ​ദ്യ​ത്തെ ചൊ​ല്ലി ഉ​ണ്ടാ​യ ത​ർ​ക്ക​മാ​ണ് സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. സ്ഥലത്ത് പോലീസ് എത്തി മേൽ നടപടി സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *