Your Image Description Your Image Description

കോ​ഴി​ക്കോ​ട്: ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി.ആ​ശു​പ​ത്രി​യി​ലെ വി​വി​ധ വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും ജി​ല്ലാ ക​ള​ക്ട​റും അ​ട​ക്കം പ​ങ്കെ​ടു​ക്കു​ന്ന യോ​ഗം ഉ​ട​ൻ ചേ​രും. ഇ​തി​ന് ശേ​ഷം കൂ​ടൂ​ത​ൽ കാ​ര്യ​ങ്ങ​ൾ അ​റി​യി​ക്കാ​മെ​ന്ന് മ​ന്ത്രി പ്ര​തി​ക​രി​ച്ചു.

അ​തേ​സ​മ​യം മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ പു​ക പ​ട​ർ​ന്നു​ണ്ടാ​യ അ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ അ​ഞ്ച് രോ​ഗി​ക​ൾ മ​രി​ച്ച സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്.

Leave a Reply

Your email address will not be published. Required fields are marked *