Your Image Description Your Image Description

തി​രു​വ​ന​ന്ത​പു​രം: കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോളേജ് അപകടത്തിൽ പ്രതികരിച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍.സം​ഭ​വി​ക്കാ​ന്‍ പാ​ടി​ല്ലാ​ത്ത​താ​ണ് സം​ഭ​വി​ച്ചത്.

അപകടം സം​ബ​ന്ധി​ച്ച് ഇ​ല​ക്ട്രി​ക്ക​ല്‍ ഇ​ന്‍​പെ​സ്‌​പെ​ക്ട​റേ​റ്റി​ന്‍റെ അ​ന്വേ​ഷ​ണം ന​ട​ക്കേ​ണ്ട​തു​ണ്ട്. അ​തി​ന് ശേ​ഷ​മേ അ​പ​ക​ട​ത്തി​ന്‍റെ കൃ​ത്യ​മാ​യ കാ​ര​ണ​ങ്ങ​ള്‍ ക​ണ്ടെ​ത്താ​നാ​കൂ​വെ​ന്ന് മു​ഖ്യ​മ​ന്ത്രി പ്ര​തി​ക​രി​ച്ചു.

ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് പോ​യി​ട്ടു​ണ്ട്. മ​ന്ത്രി​യു​ടെ സ​ന്ദ​ര്‍​ശ​ന​ശേ​ഷം മ​റ്റ് കാ​ര്യ​ങ്ങ​ളി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *