Your Image Description Your Image Description

കു​വൈ​ത്തു​മാ​യു​ള്ള ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ൽ താ​ൽ​പ​ര്യം പ്ര​ക​ടി​പ്പി​ച്ച് അ​സ​ർ​ബൈ​ജാ​ൻ.ഈ ​കാ​ര്യം ഉ​ണ​ർ​ത്തി അ​സ​ർ​ബൈ​ജാ​ൻ പ്ര​സി​ഡ​ന്റ് ഇ​ൽ​ഹാം അ​ലി​യേ​വ് കു​വൈ​ത്ത് അ​മീ​ർ അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​ന് ക​ത്ത​യ​ച്ചു.​

കു​വൈ​ത്തി​ലെ​ത്തി​യ അ​സ​ർ​ബൈ​ജാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ജെ​യ്‌​ഹു​ൻ ബൈ​റ​മോ​വി​ൽ നി​ന്ന് ക​ത്ത് കി​രീ​ടാ​വ​കാ​ശി ശൈ​ഖ് സ​ബാ​ഹ് ഖാ​ലി​ദ് അ​ൽ ഹ​മ​ദ് അ​ൽ മു​ബാ​റ​ക് അ​സ്സ​ബാ​ഹ് എ​റ്റു​വാ​ങ്ങി.​ ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ങ്ങ​ൾ, അ​വ വി​ക​സി​പ്പി​ക്കാ​നു​ള്ള വ​ഴി​ക​ൾ, ഏ​റ്റ​വും പു​തി​യ പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ സം​ഭ​വ​വി​കാ​സ​ങ്ങ​ൾ എ​ന്നി​വ ക​ത്തി​ൽ സൂ​ചി​പ്പി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *