Your Image Description Your Image Description

എൻജിനിയറിങ്ങിലും ആർക്കിടെക്ചറിലും ബിരുദം പൂർത്തിയാക്കിയ വിദ്യാർഥികളിൽനിന്നും ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്ക് സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് അപേക്ഷ ക്ഷണിച്ചു.

www.admissions.dtekerala.gov.in, dtekerala.co.in/site/login ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കണം. 800 രൂപയാണ് അപേക്ഷാഫീസ്. പട്ടികജാതി/ പട്ടികവർഗ വിദ്യാർഥികൾക്ക് 400 രൂപയാണ് ഫീസ്. കേരളീയർക്കും അന്യസംസ്ഥാന വിദ്യാർഥികൾക്കും അപേക്ഷിക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി മെയ് 7.

Leave a Reply

Your email address will not be published. Required fields are marked *