Your Image Description Your Image Description

ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഈ മാസം 29 ന് നടത്താനിരുന്ന വയോജന കായിക മേള സാങ്കേതിക കാരണത്താൽ മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചതായി ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് മനോജ് മൂത്തേടൻ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്

Leave a Reply

Your email address will not be published. Required fields are marked *