Your Image Description Your Image Description

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്തെ ഹോ​ട്ട​ലു​ക​ളി​ൽ ബോം​ബ് ഭീ​ഷ​ണി. തി​രു​വ​ന​ന്ത​പു​ര​ത്തെ ഹി​ൽ​ട്ട​ണ്‍ ഹോ​ട്ട​ലി​ലും ആ​ക്കു​ള​ത്തെ ഗോ​കു​ലം ഗ്രാ​ന്‍​ഡ് ഹോ​ട്ട​ലി​ലു​മാ​ണ് ബോം​ബ് ഭീ​ഷ​ണി സ​ന്ദേ​ശം ല​ഭി​ച്ച​ത്.

സ​ന്ദേ​ശ​മെ​ത്തി​യ വി​വ​രം ഹോ​ട്ട​ല്‍ അ​ധി​കൃ​ത​ര്‍ പോ​ലീ​സി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ര​ണ്ടു ഹോ​ട്ട​ലു​ക​ളി​ലും ബോം​ബ് സ്ക്വാ​ഡ് എ​ത്തി.ഹോ​ട്ട​ലു​ക​ളി​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​ണ്.

Leave a Reply

Your email address will not be published. Required fields are marked *