Your Image Description Your Image Description

ഇ​സ്‌​ലാ​മാ​ബാ​ദ്: ഇ​ന്ത്യ​ക്ക് ഭീ​ഷ​ണി​യു​മാ​യി പാ​ക്കി​സ്ഥാ​ൻ പീ​പ്പി​ൾ​സ് പാ​ർ​ട്ടി ചെ​യ​ർ​മാ​ൻ ബി​ലാ​വ​ൽ ഭൂ​ട്ടോ.സി​ന്ധു ന​ദി പാ​ക്കി​സ്ഥാ​ന്‍റേ​താ​ണ്. ഒ​ന്നു​കി​ൽ ത​ങ്ങ​ൾ​ക്ക് വെ​ള്ളം ത​ര​ണം, അ​ല്ലെ​ങ്കി​ൽ നി​ങ്ങ​ളു​ടെ ര​ക്തം ഒ​ഴു​ക്കു​മെ​ന്നാ​ണ് ബി​ലാ​വ​ൽ ഭൂ​ട്ടോ​യു​ടെ ഭീ​ഷ​ണി.

ആ​ഭ്യ​ന്ത​ര സു​ര​ക്ഷാ വീ​ഴ്ച മ​റ​യ്ക്കാ​ൻ ഇ​ന്ത്യ പാ​ക്കി​സ്ഥാ​നെ​തി​രെ വ്യാ​ജ ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ക​യാ​ണെ​ന്നും ബി​ലാ​വ​ൽ.

 

Leave a Reply

Your email address will not be published. Required fields are marked *