Your Image Description Your Image Description

തൃ​ശൂ​ര്‍: ക​ഞ്ചാ​വ് വി​ൽ​പ്പ​ന ന​ട​ത്തി​യി​രു​ന്ന യു​വാ​വ് പി​ടി​യി​ൽ. തൃ​ശൂ​ര്‍ വ​ല​പ്പാ​ട് മു​ത്ത​ങ്ങാ​ടി എ​ട​ച്ചാ​ലി​ൽ വീ​ട്ടി​ൽ പ്ര​ഭു ആ​ണ് എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ഇ​യാ​ളി​ൽ നി​ന്നും വി​ൽ​പ്പ​ന​ക്കാ​യി സൂ​ക്ഷി​ച്ചി​രു​ന്ന 200 ഗ്രാം ​ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്തു. വി​ദ്യാ​ർ​ഥി​ക​ൾ​ക്കും മ​റ്റും 500 രൂ​പ​ക്കാ​ണ് ചെ​റി​യ പൊ​തി ക​ഞ്ചാ​വ് ഇ​യാ​ള്‍ വി​ൽ​പ​ന ന​ട​ത്തി​യി​രു​ന്ന​ത്.

 

Leave a Reply

Your email address will not be published. Required fields are marked *