Your Image Description Your Image Description

വ​യ​നാ​ട്: നമ്പ്യാർ​കു​ന്ന് ചീ​രാ​ലി​ൽ പു​ലി ആ​ടി​നെ കൊ​ന്നു. ക്ലീ​യ​ന്പാ​റ ജോ​യി​യു​ടെ ആ​ടി​നെ​യാ​ണ് പു​ലി പി​ടി​ച്ച​ത്. ബു​ധ​നാ​ഴ്ച രാ​ത്രി പ​ത്തോ​ടെ​യാ​യി​രു​ന്നു പുലിയുടെ ആക്രമണം ഉണ്ടായത്.

ആ​ടി​ന്‍റെ ക​ര​ച്ചി​ൽ​കേ​ട്ട് പു​റ​ത്തി​റ​ങ്ങി​യ വീ​ട്ടു​കാ​ർ പു​ലി​യെ ക​ണ്ടു. പി​ന്നീ​ട് വീ​ട്ടു​കാ​ർ ബ​ഹ​ളം​വ​ച്ച​തോ​ടെ​യാ​ണ് പു​ലി ആ​ടി​നെ ഉ​പേ​ക്ഷി​ച്ച് ഓ​ടി​പോയി. ഇ​ന്ന് രാ​വി​ലെ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി.

 

Leave a Reply

Your email address will not be published. Required fields are marked *