Your Image Description Your Image Description

പാ​ല​ക്കാ​ട്: ചെ​ർ​പ്പു​ള​ശേ​രി​യി​ൽ ചാ​യ​ക്ക​ട​യി​ലേ​യ്ക്ക് പി​ക്ക​പ്പ് വാ​ൻ ഇ​ടി​ച്ചു​ക​യ​റി. അ​പ​ക​ട​ത്തി​ൽ ഒരു മരണം. മ​ല​പ്പു​റം തി​രൂ​ർ സ്വ​ദേ​ശി​യാ​യ യു​വാ​വാ​ണ് മ​രി​ച്ച​ത്.

അപകടത്തിൽ നാ​ല് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ചെ​ർ​പ്പു​ള​ശേ​രി തി​രു​വാ​ഴി​യോ​ടാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. നി​യ​ന്ത്ര​ണം വി​ട്ട പി​ക്ക​പ്പ് വാ​ൻ ക​ട​യി​ലേ​യ്ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *