Your Image Description Your Image Description

കൊ​ല്ലം: വി​ൽ​പ​ന​യ്‌​ക്ക് എ​ത്തി​ച്ച ആ​റ് കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി ര​ണ്ട് പേ​ർ അറസ്റ്റിൽ. കു​ണ്ട​റ പ​ട​പ്പ​ക്ക​ര സ്വ​ദേ​ശി​ക​ളാ​യ അ​നി​ൽ, ലി​ജു എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. കൊ​ല്ലം റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് നി​ന്നാ​ണ് ഡാ​ൻ​സാ​ഫ് സം​ഘം പ്ര​തി​ക​ളെ അറസ്റ്റിലായത്.

ഒ​ഡീ​ഷ​യി​ൽ നി​ന്നാ​ണ് പ്ര​തി​ക​ൾ ക​ഞ്ചാ​വ് വാ​ങ്ങി​യ​ത്.അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ ഷെ​രീ​ഫി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന് പോ​ലീ​സ് നി​രീ​ക്ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു.ഇ​തി​നി​ടെ​യാ​ണ് റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് നി​ന്ന് ഡാ​ൻ​സാ​ഫ് അം​ഗ​ങ്ങ​ൾ ഇ​രു​വ​രേ​യും പി​ടി​കൂ​ടി​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *