Your Image Description Your Image Description

കൊ​ച്ചി: മാ​സ​പ്പ​ടി​ക്കേ​സി​ൽ ത​ത്കാ​ലം തു​ട​ർ​ന​ട​പ​ടി​ക​ൾ പാ​ടി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി. എ​സ്എ​ഫ്ഐ​ഒ കു​റ്റ​പ​ത്ര​ത്തി​ൽ ര​ണ്ട് മാ​സ​ത്തേ​ക്ക് തു​ട​ർ​ന​ട​പ​ടി​ക​ൾ വേണ്ടെന്ന് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടു. സി​എം​ആ​ർ​എ​ൽ ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് ഹൈ​ക്കോ​ട​തി ന​ട​പ​ടി എടുത്തിരിക്കുന്നത്.

മാ​സ​പ്പ​ടി കേ​സി​ൽ ത​ൽ​സ്ഥി​തി തു​ട​ര​നാ​ണ് നി​ർ​ദേ​ശം. സ​മ​ൻ​സ് അ​യ​ക്കു​ന്ന​ത് ഉ​ൾ​പ്പെ​ടെ നി​ർ​ത്തി​വ​യ്ക്ക​ണ​മെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. എ​സ്എ​ഫ്‌​ഐ​ഒ റി​പ്പോ​ര്‍​ട്ടി​ന്മേ​ല്‍ തു​ട​ര്‍ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നു​ള്ള വി​ചാ​ര​ണ​ക്കോ​ട​തി തീ​രു​മാ​നം റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് സി​എം​ആ​ര്‍​എ​ല്‍ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

Leave a Reply

Your email address will not be published. Required fields are marked *