Your Image Description Your Image Description

തൃ​ശൂ​ർ: തൃ​ശൂ​ർ പൂ​രം വെ​ടി​ക്കെ​ട്ട് നി​യ​മാ​നു​സൃ​തം ന​ട​ത്തു​മെ​ന്ന് സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​യി​ൽ. പ്ര​ദേ​ശ​ത്തെ അ​ന്ത​രീ​ക്ഷ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പു​വ​രു​ത്തു​മെ​ന്നും സ​ർ​ക്കാ​ർ കോ​ട​തി​യി​ൽ പ​റ​ഞ്ഞു.

പൂ​രം വെ​ടി​ക്കെ​ട്ട് ചോ​ദ്യം ചെ​യ്ത് തി​രു​വ​മ്പാ​ടി സ്വ​ദേ​ശി വെ​ങ്കി​ടാ​ച​ലം ന​ൽ​കി​യ ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു കോ​ട​തി.

തൃ​ശൂ​ര്‍ പൂ​രം വെ​ടി​ക്കെ​ട്ട് ശ​ബ്ദ മ​ലി​നീ​ക​ര​ണ​വും അ​ന്ത​രീ​ക്ഷ​ മ​ലി​നീ​ക​ര​ണ​വും സൃ​ഷ്ടി​ക്കു​ന്ന​തി​നാ​ല്‍ ഇ​ത് ത​ട​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു ഹ​ര്‍​ജി.സ​ര്‍​ക്കാ​രി​ന്‍റെ മ​റു​പ​ടി രേ​ഖ​പ്പെ​ടു​ത്തി​യ കോ​ട​തി ഹ​ര്‍​ജി തീ​ര്‍​പ്പാ​ക്കി.

Leave a Reply

Your email address will not be published. Required fields are marked *