Your Image Description Your Image Description

ബം​ഗു​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ ബ​ല്ലാ​രി ജി​ല്ല​യി​ൽ ര​ണ്ട് കു​ട്ടി​ക​ൾ മു​ങ്ങി മ​രി​ച്ചു. സി​ഡി​ഗി​ന​മോ​ള ഗ്രാ​മ​ത്തി​ലെ കുളത്തിലാണ് അ​പ​ക​ടം ഉണ്ടായത്.

രാ​ജേ​ഷ് (11), ശി​വ​ശ​ങ്ക​ർ (12) എ​ന്നി​വ​രാ​ണ് ഫാ​മി​ലെ കു​ള​ത്തി​ൽ മു​ങ്ങി മ​രി​ച്ച​ത്. ക്രി​ക്ക​റ്റ് ക​ളി​ച്ച​തി​ന് ശേ​ഷം കു​ട്ടി​ക​ൾ നീ​ന്താ​ൻ പോ​യ​പ്പോ​ഴാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോലീസ് കേസ് എടുത്തു.

Leave a Reply

Your email address will not be published. Required fields are marked *