Your Image Description Your Image Description

ഒമാനിൽ വിവിധ ഗവര്‍ണറേറ്റുകളിൽ വടക്കുപടിഞ്ഞാറന്‍ കാറ്റിന് സാധ്യത.പ്രത്യേകിച്ച് വടക്കന്‍ ഗവര്‍ണറേറ്റുകളിലുടനീളമുള്ള മരുഭൂമികളിലും തുറന്ന പ്രദേശങ്ങളിലും പൊടി ഉയരാന്‍ സാധ്യതയുണ്ട്.

മണല്‍ കാറ്റിന് സാധ്യതയുള്ളതിനാല്‍ വാഹനമോടിക്കുന്നവര്‍ക്കും താമസക്കാര്‍ക്കും ദൃശ്യപരതയില്‍ ഗണ്യമായ കുറവുണ്ടാക്കും. മുസന്ദം ഗവര്‍ണറേറ്റിന്റെ തീരങ്ങളില്‍ കടല്‍ തിരമാലകള്‍ ഉയരുന്നതിന് കാറ്റ് കാരണമാകും. തിരമാലകള്‍ 2.5 മീറ്റര്‍ വരെ ഉയരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *