Your Image Description Your Image Description

ക​ണ്ണൂ​ർ: യു​വാ​വ് വീ​ട്ടി​ൽ ക​യ​റി മ​ർ​ദി​ച്ച​തി​നെ തു​ട​ർ​ന്നു​ള്ള മ​നോ​വി​ഷ​മ​ത്തി​ൽ വി​ഷം ക​ഴിച്ച് യു​വ​തി. ക​ണ്ണൂ​ർ സി​റ്റി കാ​ഞ്ഞി​ര​യി​ൽ വാ​ട​ക വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന നീ​ലേ​ശ്വ​രം തൈ​ക്ക​ട​പ്പു​റം സ്വ​ദേ​ശി​നി​യെ​യാ​ണ് എലി വിഷം കഴിച്ചത്.

ഇ​ൻ​സ്റ്റാ​ഗ്രാം വ​ഴി പ​രി​ച​യ​പ്പെ​ട്ട ക​ണ്ണൂ​ർ ക​ക്കാ​ട് സ്വ​ദേ​ശി വി​നീ​താ​ണ് അ​ക്ര​മം ന​ട​ത്തി​യ​ത്. യു​വ​തി മ​ക​നും അ​മ്മ​ക്കു​മൊ​പ്പം താ​മ​സി​ക്കു​ന്ന കാ​ഞ്ഞി​ര​യി​ലെ വീ​ട്ടി​ൽ എത്തിയ പ്രതി യുവതിയെ മ​ർ​ദി​ക്കു​ക​യും ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ ത​ല്ലി ത​ക​ർ​ക്കു​ക​യും ചെ​യ്തു.

സ്നേ​ഹ​ബ​ന്ധ​ത്തി​ൽ നി​ന്ന് യു​വ​തി പി​ൻ​മാ​റി​യ​താ​ണ് സം​ഭ​വ​ത്തി​ന് കാ​ര​ണ​മെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു.യുവതി പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്.

 

 

Leave a Reply

Your email address will not be published. Required fields are marked *