Your Image Description Your Image Description

പ​ത്ത​നം​തി​ട്ട: വൃ​ദ്ധ​ദ​മ്പ​തി​ക​ളെ വാ​ട​ക​വീ​ട്ടി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പ​ത്ത​നം​തി​ട്ട വ​ല്യ​ന്തി സ്വ​ദേ​ശി​ക​ളാ​യ അ​പ്പു നാ​രാ​യ​ണ​ൻ (70), രാ​ജ​മ്മ (65) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

റേ​ഡി​യോ​യി​ൽ ഉ​ച്ച​ത്തി​ൽ പാ​ട്ട് വ​ച്ച ശേ​ഷം തൂ​ങ്ങി മ​രി​ച്ചു എ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. മ​രു​മ​ക​ളും കൊ​ച്ചു​മ​ക്ക​ളും വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്നു. ഇ​വ​ർ കേ​ൾ​ക്കാ​തി​രി​ക്കാ​നാ​ണ് ഉ​ച്ച​ത്തി​ൽ പാ​ട്ട് വ​ച്ച​ത്.സംഭവത്തിൽ പോലീസ് മേൽ നടപടി സ്വീകരിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *