Your Image Description Your Image Description

ഇ​രി​ങ്ങാ​ല​ക്കു​ട: കൂ​ട​ൽ​മാ​ണി​ക്യം ക്ഷേ​ത്ര​ത്തി​ൽ ക​ഴ​കം ജോ​ലി​ക്ക് ഈ​ഴ​വ ഉ​ദ്യോ​ഗാ​ർ​ഥി​ക്ക് അ​ഡ്‌​വൈ​സ് മെ​മോ അ​യ​ച്ച് ദേ​വ​സ്വം റി​ക്രൂ​ട്ട്മെ​ന്‍റ് ബോ​ർ​ഡ്.

ജാ​തി വി​വേ​ച​ന​ത്തെ​ത്തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി ബാ​ലു രാ​ജി​വ​ച്ച ഒ​ഴി​വി​ലാ​ണ് പ​ട്ടി​ക​യി​ലെ അ​ടു​ത്ത ഊ​ഴ​ക്കാ​ര​നാ​യ ചേ​ർ​ത്ത​ല സ്വ​ദേ​ശി കെ.​എ​സ്. അ​നു​രാ​ഗി​ന് അ​ഡ്വൈ​സ് മെ​മ്മോ അ​യ​ച്ച​ത്.

 

Leave a Reply

Your email address will not be published. Required fields are marked *