Your Image Description Your Image Description

കോ​ഴി​ക്കോ​ട്: ആ​ളൊ​ഴി​ഞ്ഞ പ​റ​മ്പി​ൽ നി​ന്ന് 16 ക​ഞ്ചാ​വ് ചെ​ടി​ക​ൾ ക​ണ്ടെ​ത്തി. കോ​ഴി​ക്കോ​ട് രാ​മ​നാ‌‌‌​ട്ടു​ക​ര​യി​ൽ ആ​ണ് സം​ഭ​വം നടന്നത്.

പോ​ലീ​സി​ന്‍റെ ഡ്രോ​ൺ പ​രി​ശോ​ധ​ന​യി​ൽ ആ​ണ് ക​ഞ്ചാ​വ് ചെ‌‌​ടി​ക​ൾ ക​ണ്ടെ​ത്തി​യ​ത്. ല​ഹ​രി സം​ഘ​ങ്ങ​ൾ​ക്കാ​യി തിരച്ചിൽ നടത്തുമ്പോളാണ് ചെ​ടി​ക​ൾ ക​ണ്ടെ​ത്തി​യ​ത്.

 

Leave a Reply

Your email address will not be published. Required fields are marked *