Your Image Description Your Image Description

തൃ​ശൂ​ർ: മ​ണ്ണു​ത്തിയിൽ പൂ​ച്ച​യെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ യു​വാ​വ് കാ​റി​ടി​ച്ച് മ​രി​ച്ചു. ബൈ​ക്ക് നി​ർ​ത്തി റോ​ഡി​ലേ​ക്ക് ഇ​റ​ങ്ങി​യ കാ​ള​ത്തോ​ട് ചി​റ്റി​ല​പ്പ​ള്ളി സി​ജോ (42) ആ​ണ് മരണപ്പെട്ടത്.

ബു​ധ​നാ​ഴ്ച രാ​ത്രി​യാ​ണ് അപകടം നടന്നത്.സി​ജോ​യെ തൃ​ശൂ​രി​ലു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

മ​ണ്ണു​ത്തി പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു.മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.

Leave a Reply

Your email address will not be published. Required fields are marked *