Your Image Description Your Image Description

സുരേഷ് ഗോപി ജയിച്ചത് ഒട്ടും സഹിക്കാതെ കുറച്ച ആളുകൾ ഉണ്ട് . അവരെല്ലാം താനെ [പലരീതിയിൽ അദ്ദേഹത്തെ ആക്രമിക്കാൻ ശ്രമിച്ചു കോഡ്നരിക്കുകയാണ്, എത്രത്തോളം അദ്ദേഹത്തെ കടന്നാക്രമിക്കാൻ ശ്രമിക്കുമോ അത്രത്തോളം അദ്ദേഹത്തെ ജനങ്ങൾ സ്വീകരിക്കുന്ന കാഴ്ചയാണ് കഴിഞ്ഞ കുറച്ചേറെ നാളുകളായി നാം കണ്ടു കൊണ്ടിരിക്കുന്നത്. ഇപ്പോൾ ആ ദൗത്യം ഏറ്റെടുത്തിരിക്കുന്നത് ഗണേഷ് കുമാറാണ്. എന്നാൽ കേന്ദ്രമന്ത്രി സുരേഷ് ​ഗോപിയെ അവഹേളിച്ച് കൊണ്ടുള്ള മന്ത്രി കെ. ബി ​ഗണേഷ് കുമാറിന്റെ പ്രസ്താവയ്‌ക്കെതിരെ കടുത്ത രോഷമാണ് സൈബർ ഇടത്തിൽ ഉയരുന്നത്. അടികൊണ്ട് നീരുവെച്ച ​ഗണേഷ് കുമാറിന്റെ മുഖത്തിന്റെ പഴയ ചിത്രമാണ് സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന്. കമ്മീഷണർ സിനിമ ഇറങ്ങിയ കാലത്ത് ​സുരേഷ് ​ഗോപിയുടെ കാറിന്റെ പിറകിൽ എസ്.പിയുടെ ഐ.പി.എസ് എന്നെഴുതിയ തൊപ്പിയുണ്ടായിരുന്നു. തിരുവനന്തപുരത്തുകാർക്ക് നന്നായി അറിയാം. തൃശൂരുകാർക്ക് ദോഷം വരുത്തരുതെയെന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നുവെന്നായരുന്നു ​ഗണേഷിന്റെ പരിഹാസം.അല്ലയോ മാന്യനായ മന്ത്രി ഗണേഷ് കുമാറേ അച്ഛന്റെ പ്രായമുള്ള വി എസ് അച്യുതാനന്ദനെപ്പറ്റി പത്തനാപുരം കവലയിൽ മൈക്ക് കെട്ടിവെച്ചു പറഞ്ഞത് “അച്യുതാനന്ദന് കാമഭ്രാന്താണ് ” എന്നാണ് . പിന്നേയും ഒരുപാട് പറഞ്ഞു. ഉമ്മൻചാണ്ടിയെപ്പറ്റി നാടുനീളെ പറഞ്ഞുനടന്ന തൊട്ടിത്തരങ്ങള്ക്ക് കൈയും കണക്കുമുണ്ടോ? താലിചാർത്തിയ ഭാര്യയായി16 കൊല്ലം കൂടെക്കഴിഞ്ഞ തന്റെ രണ്ട് മക്കളെ പെറ്റുവളർത്തിയ ….ഡോക്ടറായ ആ സ്ത്രീ 2013 ഏപ്രിൽ ഒന്നിന് അവരുടെ വീട്ടിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ കേരളത്തിലെ ജനങ്ങളോട് തുറന്നുപറഞ്ഞ കാര്യങ്ങൾ മാത്രം മതി ഇയാൾ എത്രകണ്ട് ആഭാസനാണെന്നറിയാൻ. നമുക് വേണമെങ്കിൽ ആ വിഡിയോയ്ട്ട് പ്രസക്ത ഭാഗങ്ങൾ ഒന്ന് കനം…

കണ്ടല്ലോ ഇതാണ് മാന്യ അദ്ദേഹത്തിന്റെ തനിക്കൊണം. എന്തായാലും ആ തൊപ്പിയെ കുറച്ച പറഞ്ഞത് നന്നായി, അത് കൊണ്ട് സുരേഷ് ഗോപി എന്ന രാഷ്ട്രീയക്കാരാണ് ഗുണം മാത്രമേ ഉണ്ടാവുകയുള്ളു; ഇടുക്കിയിൽ അച്ഛന്റെയും രണ്ടാനമ്മയുടെയും ക്രൂരമർദനത്തിന് ഇരയായി തളർന്ന് പോയ ഷെഫീഖ് എന്ന കുഞ്ഞിനെ മലയാളി ഒരിക്കലും മറക്കില്ല. ​ഗണേഷ് കുമാർ പറഞ്ഞ് ആ തൊപ്പി ഈ കുരുന്നിനാണ് സുരേഷ് ​ഗോപി സമ്മാനിച്ചത്. പിറന്നാളിന് സുരേഷ് ​ഗോപി വരണമെന്നത് ഷെഫിഖിന്റെ വലിയ ആ​ഗ്രഹമായിരുന്നു. 2014 സെപ്തംബറിൽ ഷെഫീഖിന്റെ പിറന്നാൾ ദിനത്തിൽ എല്ലാം തിരക്കുകളും മാറ്റിവെച്ച് അദ്ദേഹം തൊടുപുഴയിലുള്ള ഷെഫീഖിന്റെ അടുത്തെത്തി. അന്ന് അദ്ദേഹം വെറും നടൻ മാത്രമായിരുന്നു. കേക്ക് മുറിച്ചും കമ്മീഷണർ ഹിറ്റ് ഡയോലോ​ഗുകൾ പറഞ്ഞു അവനെ ഷെഫീഖിനെ സന്തോഷിപ്പിച്ചു. ഷെഫീഖിനെ കെട്ടിപിടിച്ച് ചുംബനം നൽകി താരാട്ട് പാടി കൊടുത്താണ് അദ്ദേഹം അവിടെ നിന്നും ഇറങ്ങിയത്. ഗണേഷ് കുമാറിൻറെ തൊപ്പി പരാമർശത്തിന് പിന്നാലെ സൈബറിടത്ത് ഷെഫീഖിനെ കാണാൻ പോയ കാര്യം സുരേഷ് ​ഗോപി പറയുന്ന പഴയ വീഡിയോയും വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്തയാലും ഗണേഷ് കുംനേരെ താൻ ഇവിടെ ചൊറിയും,കുത്തിയിരുന്ന് യാതൊരു പണിയും എടുക്കാതെ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെയും തൃശൂർ ജനതയേയും അപമാനിച്ച് നടക്കുമ്പോൾ, സുരേഷ് ഗോപി അങ്ങ് ഡൽഹിയിൽ കേരള ലക്ഷൗറി ബസ്സ് ഓണേഴ്സ് അസോസിയേഷൻ പ്രതിനിധികളേയും കൂട്ടി കേന്ദ്രമന്ത്രി നിധിന് ഗഡ്ഗരിയുമായി ചർച്ചകൾ നടത്തുകയാണ്. പിന്നെ ഈ കാളിയല്ലലുകളും പരിഹാസങ്ങളും എല്ലാ എട്ട് വാങ്ങി തന്നെയാണ് അദ്ദേഹം ഈ നിലയിൽ എത്തിയത് അത് കൊണ്ട് ഗണേഷ് കുമാർ സ്വന്തം അകൃത്യം നോക്കുന്നത് ആയിരിക്കും നല്ലത്.

Leave a Reply

Your email address will not be published. Required fields are marked *