Your Image Description Your Image Description

കൊട്ടാരക്കര മഹാഗണപതിക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് മെയ് രണ്ടിന് ക്ഷേത്രവും രണ്ട് കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളും  ഉത്സവമേഖലയായി പ്രഖ്യാപിച്ചു.   ക്ഷേത്രത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള  പ്രദേശം സമ്പൂര്‍ണ മദ്യനിരോധിത മേഖലയായും പ്രഖ്യാപിച്ചു.  ഹരിതചട്ടം കര്‍ശനമായി പാലിക്കണം. ഭക്ഷ്യസുരക്ഷ, ശബ്ദമലിനീകരണം, പരിസര മലിനീകരണം തുടങ്ങിയവയിലും ക്രമസമാധാനപാലനത്തിലും ബന്ധപ്പെട്ട വകുപ്പുകള്‍ നടപടികള്‍ സ്വീകരിക്കാനും നിര്‍ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *