Your Image Description Your Image Description
Your Image Alt Text

യു.​എ.​ഇ​യു​ടെ അ​മ്പ​ത്തി​ര​ണ്ടാം ദേ​ശീ​യ ദി​നം പ്ര​മാ​ണി​ച്ച് അ​ജ്മാ​ന്‍ ന​ഗ​ര​സ​ഭ പ്ര​ഖ്യാ​പി​ച്ച പി​ഴ​യി​ള​വ് സ​മ​യ​പ​രി​ധി ഈ ​മാ​സം 22ന് ​അ​വ​സാ​നി​ക്കും. ഈ ​വ​ര്‍ഷ​ത്തെ ദേ​ശീ​യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ 52 ശ​ത​മാ​നം പി​ഴ​യി​ള​വാ​ണ് അ​ജ്മാ​ന്‍ ന​ഗ​ര​സ​ഭ പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്. അ​ജ്മാ​ന്‍ ന​ഗ​ര​സ​ഭ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​ പി​ഴ​ക​ള്‍ക്കാ​ണ് പി​ഴ​യി​ള​വ്.

2023 ഡി​സം​ബ​ര്‍ ര​ണ്ടു മു​ത​ല്‍ 2024 ജ​നു​വ​രി 22 വ​രെ​യു​ള്ള 52 ദി​വ​സ​ത്തേ​ക്കാ​ണ് ഈ ​ആ​നു​കൂ​ല്യം അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ വ​ര്‍ഷം ഡി​സം​ബ​ര്‍ ര​ണ്ടി​നു​ മു​മ്പു​ള്ള പി​ഴ​ക​ള്‍ക്കു മാ​ത്ര​മാ​ണ് ഈ ​ആ​നു​കൂ​ല്യം ല​ഭ്യ​മാ​കു​ക​യെ​ന്ന് ന​ഗ​ര​സ​ഭ അ​റി​യി​പ്പി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *