Your Image Description Your Image Description
Your Image Alt Text

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിന് പിന്നാലെ ലക്ഷദ്വീപ് ഫാൻസ് കുതിച്ചുയരുന്നു. ഓൺലൈൻ ട്രാവൽ കമ്പനിയായ മേക്ക് മൈ ട്രിപ്പിൽ ലക്ഷദ്വീപ് തിരയുന്നവരുടെ എണ്ണത്തിൽ 3,400 ശതമാനം വർദ്ധനവുണ്ടായതായി റിപ്പോർട്ടുകൾ പുറത്ത്.

പ്രധാനമന്ത്രിയുടെ ലക്ഷദ്വീപ് സന്ദർശനം പ്രകൃതി രമണീയമായ ദ്വീപുകളിലേയ്‌ക്കുള്ള വിനോദസഞ്ചാരത്തിന് ഉത്തേജനം നൽകിയെന്ന് മേക്ക് മൈ ട്രിപ്പ് കമ്പനി അറിയിച്ചു. അതേസമയം, ​ഗൂ​ഗിളിലും ലക്ഷദ്വീപ് തിരയുന്നവരുടെ എണ്ണം കുതിച്ചുയരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ 20 വർഷത്തിനിടെ ആദ്യമായാണ് ഇത്രയധികം പേർ ലക്ഷദ്വീപ് തിരയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *