Your Image Description Your Image Description

ഹൈ​ദ​രാ​ബാ​ദ്: ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന ട്രെ​യി​നി​ൽ വ​ച്ച് പ്രാ​യ​പു​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി പീഡിപ്പിച്ചു . ഒ​ഡീ​ഷ സ്വ​ദേ​ശി​യാ​യ എ​ട്ടാം ക്ലാ​സു​കാ​രിയാണ് ലൈം​ഗി​ക അ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​യ​ത്.

സം​ഭ​വ​ത്തി​ൽ ഇ​രു​പ​തു​കാ​ര​നാ​യ ബി​ഹാ​ർ സ്വ​ദേ​ശിയെ റെ​യി​ല്‍​വേ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.കു​ടും​ബ​ത്തോ​ടൊ​പ്പം യാ​ത്ര ചെ​യ്ത പെ​ൺ​കു​ട്ടി ശു​ചി​മു​റി​യി​ലേ​ക്ക് പോ​യ​പ്പോ​ള്‍ പ്ര​തി ബ​ലം പ്ര​യോ​ഗി​ച്ച് അ​ക​ത്തു​ക​യ​റു​ക​യും പീ​ഡി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു.

പെ​ണ്‍​കു​ട്ടി മാ​താ​പി​താ​ക്ക​ളെ വി​വ​രം അ​റി​യി​ച്ച​തോ​ടെ മ​റ്റു​യാ​ത്ര​ക്കാ​ര്‍ ചേ​ർ​ന്ന് പ്ര​തി​യെ പി​ടി​കൂ​ടി റെ​യി​ല്‍​വേ പോ​ലീ​സി​ന് കൈ​മാ​റു​ക​യു​മാ​യി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *