Your Image Description Your Image Description

ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന സ്വകാര്യസ്ഥാപനങ്ങളിലേക്ക് നിയമനം നടത്തുന്നു​. രണ്ട് കമ്പനികളുടെ വിവിധ ഒഴിവുകളിലേ​ക്ക് ​ ഏപ്രിൽ അഞ്ചിന് രാവിലെ 9 .30 ന് എംപ്ലോയബിലിറ്റി സെന്ററി​ലാണ് അഭിമുഖം. പ്ലസ്ടു, ബിരുദം, ബികോം യോഗ്യതയുള്ള ​എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തതും അല്ലാത്തതുമായ 18 നും 35നുമിടയില്‍ പ്രായമുള്ള ഉദ്യോഗാര്‍​ഥികള്‍ക്ക് പങ്കെടുക്കാം. സ്‌പോട്ട് രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കും. ഫോണ്‍: 0477-2230624, 8304057735

Leave a Reply

Your email address will not be published. Required fields are marked *