Your Image Description Your Image Description

കൊ​ച്ചി: ആ​ലു​വ​യി​ല്‍ കാ​ണാ​താ​യ നി​യ​മ​വി​ദ്യാ​ര്‍​ഥി​യു​ടെ മൃ​ത​ദേ​ഹം പു​ഴ​യി​ല്‍​ നി​ന്ന് ക​ണ്ടെ​ത്തി. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി അ​തു​ല്‍ ആ​ണ് മരണപ്പെട്ടത്. എ​ട​ത്ത​ല മ​ണ​ലി​മു​ക്കി​ലു​ള്ള കോ​ള​ജി​ലെ വി​ദ്യാ​ര്‍​ഥി​യാ​ണ് ഇ​യാ​ള്‍.

ആ​ലു​വ​യി​ല്‍ ബ​ന്ധു​വി​നൊ​പ്പം വാ​ട​ക​യ്ക്ക് താ​മ​സി​ച്ച് വ​രി​ക​യാ​യി​രു​ന്നു ഇ​യാ​ള്‍. ബു​ധ​നാ​ഴ്ച മു​ത​ലാ​ണ് ഇ​യാ​ളെ കാ​ണാ​താ​യ​ത്. മാ​ര്‍​ത്താ​ണ്ഡ​വ​ര്‍​മ പാ​ല​ത്തി​ല്‍​നി​ന്ന് ഒ​രാ​ള്‍ താ​ഴേ​യ്ക്ക് ചാ​ടി​യ​താ​യി പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ച​ത്. തു​ട​ര്‍​ന്ന് സ്‌​കൂ​ബ സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *