Your Image Description Your Image Description

ആ​ല​പ്പു​ഴ: കാ​യം​കു​ള​ത്ത് ഉ​ത്സ​വം കാ​ണാ​ൻ പോ​യ യു​വ​തി​യു​ടെ വ​സ്ത്രം പൊ​തു​ജ​ന മ​ധ്യ​ത്തി​ൽ വ​ലി​ച്ചു കീ​റി​യ കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ. കാ​യം​കു​ളം പു​തു​പ്പ​ള്ളി വി​ല്ലേ​ജി​ൽ പു​തു​പ്പ​ള്ളി വ​ട​ക്ക് മു​റി​യി​ൽ ഷാ​ജി ഭ​വ​ന​ത്തി​ൽ ഷാ​ജി (56) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

കാ​യം​കു​ളം പു​തു​പ്പ​ള്ളി ദേ​വി​കു​ള​ങ്ങ​ര അ​മ്പ​ല​ത്തി​ലെ ഉ​ത്സ​വം കാ​ണു​ന്ന​തി​നാ​യി അ​മ്മാ​വ​നോ​ടും അ​മ്മൂ​മ്മ​യോ​ടും അ​നു​ജ​ത്തി​യോ​ടു​മൊ​പ്പം പോ​യ 21 വ​യ​സ്സു​ള്ള യു​വ​തി​യു​ടെ ചു​രി​ദാ​റിന്‍റെ ടോ​പ്പ് ആ​ണ് ഷാ​ജി വ​ലി​ച്ചു കീ​റി​യ​ത്.

യു​വ​തി​യു​ടെ അ​മ്മാ​വ​നോ​ടു​ള്ള വൈ​രാ​ഗ്യ​ത്തി​ന്‍റെ പേ​രി​ൽ അതിക്രമം നടത്തിയത്.കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Leave a Reply

Your email address will not be published. Required fields are marked *