Your Image Description Your Image Description

ന്യൂ​ഡ​ൽ​ഹി: കോഴിക്കോട് കൂടത്തായി കൊലപാതക പരമ്പരയിലെ കേസിൽനിന്ന് കു​റ്റ​വി​മു​ക്ത​യാ​ക്ക​ണ​മെ​ന്നും വി​ചാ​ര​ണ നി​ർ​ത്തി​വെ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി ജോ​ളി ന​ല്കി​യ ഹ​ർ​ജി സു​പ്രീം​കോ​ട​തി മാ​റ്റി​വ​ച്ചു.

മൂ​ന്നാ​ഴ്ച​യ്ക്കു ശേ​ഷം കേ​സ് വീ​ണ്ടും പ​രി​ഗ​ണി​ക്കും. ജ​സ്റ്റീ​സു​മാ​രാ​യ എം.​എം. സു​ന്ദ​രേ​ഷ്, എ​സ്.​വി. എ​ൻ. ഭാ​ട്ടി എ​ന്നി​വ​ര​ട​ങ്ങു​ന്ന ബെ​ഞ്ചാ​ണ് കേ​സ് പ​രി​ഗ​ണി​ച്ച​ത്.

പ്ര​തി​ക്കു വേ​ണ്ടി അ​ഭി​ഭാ​ഷ​ക​ൻ സ​ച്ചി​ൻ പ​വ​ഹ ഹാ​ജ​രാ​യി. കൂ​ട​ത്താ​യി​യി​ൽ ബ​ന്ധു​ക്ക​ളാ​യ ആ​റു​പേ​രെ ഭ​ക്ഷ​ണ​ത്തി​ൽ സ​യ​നൈ​ഡ് ന​ല്കി കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന കേ​സി​ലെ മു​ഖ്യ​പ്ര​തി​യാ​ണ് ജോ​ളി. എ​ന്നാ​ൽ കേ​സി​ൽ തെ​ളി​വി​ല്ലെ​ന്നാ​ണ് ജോ​ളി​യു​ടെ മു​ഖ്യ​വാ​ദം.

Leave a Reply

Your email address will not be published. Required fields are marked *