Your Image Description Your Image Description

പാ​ല​ക്കാ​ട്: അ​തി​ർ​ത്തി ത​ർ​ക്ക​ത്തി​നി​ടെ സ​ഹോ​ദ​ര​ങ്ങ​ൾ ത​മ്മി​ലുണ്ടായ സം​ഘ​ർ​ഷ​ത്തി​ൽ ഒ​രാ​ൾ​ക്ക് വെ​ട്ടേ​റ്റു. പാ​ല​ക്കാ​ട് മീ​റ്റ്ന സ്വ​ദേ​ശി ബാ​ല​കൃ​ഷ്ണ​നാ​ണ് ആക്രമണത്തിൽ വെ​ട്ടേ​റ്റ​ത്.

മ​തി​ൽ കെ​ട്ടു​ന്പോ​ൾ ഉ​ണ്ടാ​യ ത​ർ​ക്ക​മാ​ണ് സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. ബാ​ല​കൃ​ഷ്ണ​ന്‍റെ സ​ഹോ​ദ​ര​ന്‍റെ മ​ക​ൻ സു​രേ​ഷ് ഗോ​പി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Leave a Reply

Your email address will not be published. Required fields are marked *