Your Image Description Your Image Description

മ​സ്‌​ക​റ്റ്: ഉം​റ തീ​ര്‍​ഥാ​ട​ന​ത്തി​ന് പോ​യ കു​ടും​ബം സ​ഞ്ച​രി​ച്ച വാ​ഹ​നം അ​പ​ക​ട​ത്തി​ല്‍​പെ​ട്ട് മൂ​ന്നു​പേ​ര്‍ മ​രി​ച്ചു.

ഒ​മാ​നി​ല്‍​ നി​ന്ന് സൗ​ദി​യി​ലേ​ക്ക് പു​റ​പ്പെ​ട്ട ഒ​മാ​ന്‍ നാ​ഷ​ണ​ല്‍ സെ​ക്ര​ട്ട​റി ശി​ഹാ​ബ് കാ​പ്പാ​ടി​ന്‍റെ ഭാ​ര്യ ഷ​ഹ​ല (30), മ​ക​ള്‍ ആ​ലി​യ (എ​ഴ്), മി​സ്ഹ​ബ് കൂ​ത്തു​പ​റ​മ്പി​ന്‍റെ മ​ക​ന്‍ ദ​ക്വാ​ന്‍ (ഏ​ഴ്) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ സൗ​ദി​യി​ലെ ബ​ത്ത​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

കു​ട്ടി​ക​ൾ അ​പ​ക​ട​സ്ഥ​ല​ത്തും ഷ​ഹ​ല ആ​ശു​പ​ത്രി​യി​ലു​മാ​ണ് മ​രി​ച്ച​ത്. മി​സ്അ​ബി​ന്‍റെ ഭാ​ര്യ ഹ​ഫീ​ന​യും മ​റ്റു മ​ക്ക​ളും ചി​കി​ത്സ​യി​ലാ​ണ്.

Leave a Reply

Your email address will not be published. Required fields are marked *