Your Image Description Your Image Description

ഡ​ൽ​ഹി: ജ​മ്മു കാശ്മീർ​ന്‍റെ സം​സ്ഥാ​ന​പ​ദ​വി മുൻപ് ഉ​റ​പ്പു​ന​ൽ​കി​യി​രു​ന്ന​തു പോ​ലെ​ത​ന്നെ പു​നഃ​സ്ഥാ​പി​ക്കു​മെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ. ​ന്യൂ​ഡ​ൽ​ഹി​യി​ൽ ന​ട​ന്ന ഒ​രു പൊ​തു​പ​രി​പാ​ടി​യി​ലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

അമിത് ഷായുടെ പ്രതികരണം….

ഒ​രി​ട​ത്തും റീ​പോ​ളിം​ഗ് ന​ട​ക്കാ​ത്ത ആ​ദ്യ തെ​ര​ഞ്ഞെ​ടു​പ്പാ​ണ് 40 വ​ർ​ഷ​ത്തി​നു ശേ​ഷം കാശ്മീ​രി​ൽ ക​ഴി​ഞ്ഞ​ത്. ഒ​രൊ​റ്റ​യി​ട​ത്തും ക​ണ്ണീ​ർ​വാ​ത​ക​വും ബു​ള്ള​റ്റും പ്ര​യോ​ഗി​ക്കേ​ണ്ടി​വ​ന്നി​ട്ടി​ല്ല.

60 ശ​ത​മാ​ന​മാ​ളു​ക​ളും അ​വ​രു​ടെ വോ​ട്ട​വ​കാ​ശം വി​നി​യോ​ഗി​ച്ചി​ട്ടു​ണ്ടെ​ന്നും ഇ​ത് വ​ലി​യൊ​രു മാ​റ്റ​മാ​ണ്. 2019ലാ​ണ് ജ​മ്മു കാ​ഷ്മീ​രി​ന് പ്ര​ത്യേ​ക പ​ദ​വി​ക​ൾ ന​ൽ​കി​യി​രു​ന്ന ആ​ർ​ട്ടി​ക്കി​ൾ 370 റ​ദ്ദാ​ക്കി സം​സ്ഥാ​ന​ത്തെ ര​ണ്ട് കേ​ന്ദ്ര​ഭ​ര​ണ​പ്ര​ദേ​ശ​ങ്ങ​ളാ​ക്കി വി​ഭ​ജി​ച്ച​ത്.

Leave a Reply

Your email address will not be published. Required fields are marked *