Your Image Description Your Image Description

റെ​ഡ്​ സി​ഗ്​​ന​ൽ മ​റി​ക​ട​ന്ന​തു മൂ​ലം ക​ഴി​ഞ്ഞ വ​ർ​ഷം ദുബായിൽ ​ ന​ട​ന്ന​ത്​ 271 അ​പ​ക​ട​ങ്ങ​ൾ. ഇ​തി​ല്‍ 153 അ​പ​ക​ട​ങ്ങ​ളു​മാ​യി അ​ബൂ​ദ​ബി​യാ​ണ് നി​യ​മ​ലം​ഘ​ന​ങ്ങ​ളി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്ത്. 111 അ​പ​ക​ട​ങ്ങ​ള്‍ ഉ​ണ്ടാ​യ ദു​ബൈ​യാ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്. റാ​സ​ല്‍ഖൈ​മ, ഉ​മ്മു​ല്‍ ഖു​വൈ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ മൂ​ന്നു​വീ​തം അ​പ​ക​ട​മു​ണ്ടാ​യി.

ഷാ​ര്‍ജ​യി​ല്‍ ഒ​രു അ​പ​ക​ട​മാ​ണ് ചു​വ​പ്പ് ലൈ​റ്റ് മ​റി​ക​ട​ന്ന​തി​ലൂ​ടെ​യു​ണ്ടാ​യ​ത്. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​മാ​ണ്​ ഇ​തു​സം​ബ​ന്ധി​ച്ച ക​ണ​ക്കു​ക​ൾ പു​റ​ത്തു​വി​ട്ട​ത്. റെ​ഡ്​ സി​ഗ്​​ന​ൽ മ​റി​ക​ട​ന്നാ​ല്‍ 1000 ദി​ര്‍ഹം പി​ഴ​യും 12 ബ്ലാ​ക്ക് പോ​യ​ന്‍റും വാ​ഹ​നം 30 ദി​വ​സ​ത്തേ​ക്ക് ക​ണ്ടു​കെ​ട്ട​ലു​മാ​ണ് ശി​ക്ഷ. അ​തേ​സ​മ​യം വി​വി​ധ എ​മി​റേ​റ്റു​ക​ളി​ല്‍ ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ക്ക് വ്യ​ത്യ​സ്ത പി​ഴ​ക​ളാ​ണ് ഏ​ര്‍പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

Leave a Reply

Your email address will not be published. Required fields are marked *