Your Image Description Your Image Description

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഒ​റ്റ​പ്പെ​ട്ട വേ​ന​ൽ മ​ഴ​യ്ക്ക് സാ​ധ്യ​ത. ഉ​ച്ച​യ്ക്കു ശേ​ഷ​മാ​ണ് മ​ഴ സാ​ധ്യ​ത കൂ​ടു​ത​ലെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു.

മ​ഴ​യ്ക്കൊ​പ്പം ഇ​ടി​മി​ന്ന​ലി​നും സാ​ധ്യ​ത​യു​ണ്ട്. മ​ല​യോ​ര മേ​ഖ​ല​യി​ൽ കൂ​ടു​ത​ൽ മ​ഴ ല​ഭി​ച്ചേ​ക്കും. ഒ​രു ജി​ല്ല​യി​ലും പ്ര​ത്യേ​ക മ​ഴ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടി​ല്ല.

 

Leave a Reply

Your email address will not be published. Required fields are marked *