Your Image Description Your Image Description

തി​രു​വ​ന​ന്ത​പു​രം: ഐ​ബി ഉ​ദ്യോ​ഗ​സ്ഥ​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലെ എ​മി​ഗ്രേ​ഷ​ൻ വി​ഭാ​ഗ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ മേ​ഘ(24)​ആ​ണ് മ​രി​ച്ച​ത്.

ചാ​ക്ക റെ​യി​ൽ​വേ ട്രാ​ക്കി​ൽ മേ​ഘ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തിയത്. പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​നി​യാ​ണ് മേ​ഘ.ജോ​ലി ക​ഴി​ഞ്ഞ് ഇ​ന്ന് രാ​വി​ലെ വി​മാ​ന​ത്താ​ള​ത്തി​ൽ​ നി​ന്നും മ​ട​ങ്ങി​യ​താ​യി​രു​ന്നു.മരണ കാരണം വ്യക്തമല്ല.

Leave a Reply

Your email address will not be published. Required fields are marked *