Your Image Description Your Image Description

തിരുവനന്തപുരം : നെടുമങ്ങാട് സർക്കാർ ടെക്നിക്കൽ ഹൈസ്‌കൂൾ എട്ടാം ക്ലാസ് പ്രവേശനത്തിന് അനുവദിച്ചിട്ടുള്ള 90 സീറ്റുകളിലേക്ക് www.polyadmission.org/ths ലിങ്ക് വഴി ഓൺലൈനായി അപേക്ഷിക്കാം. ഹൈസ്‌കൂൾതലം മുതൽ കുട്ടികൾക്ക് സാങ്കേതിക വിദ്യാഭ്യാസം നേടുന്നതിന് ടെക്നിക്കൽ ഹൈസ്‌കൂളുകൾ അവസരം നൽകുന്നു.

പൊതുവിദ്യാഭ്യാസത്തോടോപ്പം തന്നെ സ്പെഷ്യലിസ്റ്റ് ട്രേഡുകളിലും (ഫിറ്റിങ്, വെൽഡിങ്, ഇലക്ട്രിക്കൽ വയറിങ് & മെയിന്റനൻസ് ഓഫ് ഡൊമസ്റ്റിക് അപ്ലയൻസസ്, മെയിന്റനൻസ് ഓഫ് ടു&ത്രീ വീലർ, ടേണിങ് & ഇലക്ട്രോ പ്ലേറ്റിംഗ്) സാങ്കേതിക പരിജ്ഞാനം നേടാം. വിശദവിവരങ്ങൾക്ക് 9846170024, 7907788350, 9446686362, 9645814820, 7907938093, 9446547098.

Leave a Reply

Your email address will not be published. Required fields are marked *