Your Image Description Your Image Description

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ര്‍​ടി​സി ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ച് ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കാ​ർ യാ​ത്രി​ക​രാ​യ നാ​ല് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. കൊ​ല്ലം സ്വ​ദേ​ശി ഷി​നു​മാ​ത്യു (45), പ​ത്ത​നാ​പു​രം സ്വ​ദേ​ശി​ക​ളാ​യ റോ​സ​മ്മ (62), ലി​ജു സി​നു (41), പാ​പ്പ​ച്ച​ൻ (70) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 4.30ന് ​എം​സി റോ​ഡി​ൽ പി​ര​പ്പ​ൻ​കോ​ടി​ന് സ​മീ​പം പാ​ല​വി​ള​യി​ൽ വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. ആ​ലു​വ​യി​ൽ​ നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്ത് പോ​കു​ക​യാ​യി​രു​ന്ന സൂ​പ്പ​ർ​ഫാ​സ്റ്റ് ബ​സും തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് വെ​ഞ്ഞാ​റ​മൂ​ട് ഭാ​ഗ​ത്തേ​യ്ക്ക് വ​രു​ക​യാ​യി​രു​ന്ന കാ​റും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

 

Leave a Reply

Your email address will not be published. Required fields are marked *