Your Image Description Your Image Description

പാലക്കാട് : 1995 ജനുവരി ഒന്നു മുതല്‍ 2024 ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ വിവിധ കാരണങ്ങളാല്‍ രജിസ്ട്രേഷന്‍ പുതുക്കാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ തനത് സീനിയോറിറ്റി നിലനിര്‍ത്തിക്കൊണ്ട് രജിസ്ട്രേഷന്‍ പുതുക്കുന്നതിന് ഏപ്രില്‍ 30 വരെ സമയം അനുവദിച്ചു.

ഈ കാലയളവില്‍ രജിസ്ട്രേഷന്‍ റദ്ദായവര്‍ക്ക് www.eemployment.kerala.gov.in ല്‍ പുതുക്കാവുന്നതാണെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505204

Leave a Reply

Your email address will not be published. Required fields are marked *