Your Image Description Your Image Description
Your Image Alt Text

ലോക്‌സഭാതിരഞ്ഞെടുപ്പിന് മുന്നോടിയായി മൂന്നുതവണ കൂടി പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തുമെന്ന് റിപ്പോർട്ട്.ജനുവരിയിൽ ഒരുതവണയും ഫെബ്രുവരിയിൽ രണ്ടുതവണയും സന്ദർശനമുണ്ടാവുമെന്നാണ് സൂചന.

കൊച്ചിൻ ഷിപ്പ് യാർഡ്, ദേശീയപാത, കൊച്ചി മെട്രോ എന്നിവയുമായി ബന്ധപ്പെട്ട് മൂന്നുപരിപാടികളിലാവും മോദി പങ്കെടുക്കുകയെന്ന് ബി.ജെ.പി. വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ ഐ.എ.എൻ.എസ്. റിപ്പോർട്ടുചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *