Your Image Description Your Image Description
Your Image Alt Text

യു.എ.ഇ. പ്രസിഡന്റ് കപ്പ് ഫാൽക്കൺ മത്സരത്തിന്റെ 11-ാമത് പതിപ്പിന് അടുത്ത വെള്ളിയാഴ്ച അബുദാബിയിൽ തുടക്കമാകും. ഈ മാസം 27 വരെ 16 ദിവസം മത്സരം നീണ്ടുനിൽക്കും.രാജ്യത്തിന്റെ പൈതൃകത്തെയും പൂർവിക കായിക വിനോദങ്ങളെയും പിന്തുണക്കുകയാണ് മത്സരം ലക്ഷ്യമിടുന്നത്.

ചാമ്പ്യൻഷിപ്പിൽ ശൈഖ്, പൊതു ഉടമകൾ, പബ്ലിക് ഓപ്പൺ, പബ്ലിക് അമെച്ചർ, ഗൾഫ് സഹകരണ കൗൺസിൽ, ലോക്കൽ പ്രൊഡക്‌ഷൻ, ലേഡീസ് എന്നിങ്ങനെ ഏഴ് വിഭാഗങ്ങളും 92 വൈവിധ്യമാർന്ന റൗണ്ടുകളുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *