പാലക്കാട്: വാഹനാപകടത്തെത്തുടർന്ന് ഒന്നര വർഷമായി ചികിത്സയിലിരുന്ന യുവാവ് മരിച്ചു. പാലക്കാട് -കോഴിക്കോട് ദേശീയപാതയിൽ മണ്ണാർക്കാട് കുന്തിപ്പുഴയിൽ വെച്ച് ലോറിക്ക് പിന്നിൽ ബൈക്കിടിച്ചാണ് യുവാവിന് ഗുരുതരമായി പരിക്കേറ്റത്. ഒന്നര വർഷമായി ചികിത്സയിൽ കഴിയുകയായിരുന്നു. കോട്ടോപ്പാടം മേലെ അരിയൂരിൽ കൊടുന്നോട്ടിൽ റഫീഖ് -സലീന ദമ്പതികളുടെ മകൻ 21 കാരനായ ബിൻഷാദ് ആണ് മരിച്ചത്. ഒന്നര വർഷം മുമ്പാണ് അപകടം ഉണ്ടായത്. തുടർന്ന് ചികിത്സയിലായിരുന്നു. ഇന്ന് രാത്രിയാണ് മരിച്ചത്.
Check latest article from this author !


Recent Posts
- കാട്ടുപന്നി സ്കൂട്ടറില്‍ ഇടിച്ച് അപകടം ; പരിക്കേറ്റയാള്‍ മരിച്ചു
- തൃശ്ശൂര്‍ പൂരം എല്ലാ പൊലിമയോടെയും പ്രൗഢിയോടെയും സുരക്ഷിതമായും നടത്തും ; വി.എൻ. വാസവന്
- മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യാത്രാനിയന്ത്രണം ഏര്‍പ്പെടുത്താന്‍ ട്രംപ്
- രോഹിത് ശർമ ടെസ്റ്റ് ടീം ക്യാപ്റ്റനായി തുടരും
- നവ വൈജ്ഞാനിക സമൂഹ നിര്‍മ്മിതി സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം ; ആര്. ബിന്ദു